ലോകത്തിലെ ഏറ്റവും വില കൂടിയ മൊബൈൽ ഫോണ്‍ – ഐ ഫോണ്‍ ഡയമണ്ട് റോസ് – വില 35 കോടി രൂപ

ആധുനീക ലോകത്തിൽ മൊബൈൽ ഫോണ്‍ പോലെ നിത്യ ജീവിതത്തിൽ ഉപകാരപ്രദവും അതുകൊണ്ടുതന്നെ അവിഭാജ്യവുമായി കഴിഞ്ഞ മറ്റൊരു ഉപകരണവും ഇല്ല തന്നെ. ഒരു പെഴ്സണൽ കമ്പ്യൂട്ടർ കൂടെ കൊണ്ടുനടക്കുന്നത് പോലെ ഉപയോഗപ്രദമാണ് ഈ കാലത്ത് മൊബൈൽ ഫോണ്‍. അതുകൊണ്ടുതന്നെ അതൊരു സ്റ്റാറ്റസ് സൂചകം...
Read More »

ഈ വർഷം തന്നെ പുരത്തിറങ്ങുമെന്നു കരുതുന്ന സോണി എക്സ്പീരിയ Z 4 സ്പെസിഫികേഷനുകൾ ലീക്ക് ചെയ്യുന്നു.

ജപ്പാനിലെ പ്രമുഖ ഹാൻഡ്‌ സെറ്റ് നിര്മാതക്കളായ സോണിയുടെ പുതിയപട ക്കുതിരയായ എക്സ്പീരിയ Z 4 ന്റെ സ്പെസി ഫികേഷനുകൾ ലീക്ക് ചെയ്തിരിക്കുന്നു. സോണിയുടെഎക്സ്പീരിയ Z 2 ഫെബ്രുവരിയിലും എക്സ്പീരിയ Z 3 സെപ്റ്റംബറിലും റിലീസ് ചെയ്തതിന്റെ തൊട്ടു പിന്നാലെയാണ് Z  4 വിപണിയിലേയ്ക്ക്...
Read More »

ആൻഡ്രോയിഡ്‌ ലോലിപോപ്‌ റിലീസ് ചെതിരിക്കുന്നു. ആൻഡ്രോയിഡ്‌ ഓ എസ് ഒറ്റനോട്ടത്തിൽ

ലോലിപോപ്‌ റിലീസ്: മൊബൈൽ ഫോണ്‍ രംഗത്തെ അജ്ജയ്യനായ തേരാളി ആൻഡ്രോയിഡ്‌ ഒപറേട്ടിംഗ് സിസ്റ്റം തങ്ങളുടെ ആവനാഴിയിലെ അവസാനത്തെ അസ്ത്രവും പുറത്തെദുത്തിരിക്കുന്നു. ഏറ്റവും പുതിയ അവതാരമായ  ആൻഡ്രോയിഡ്‌ ലോലിപോപ്‌ ഒപറേട്ടിംഗ് സിസ്റ്റം കഴിഞ്ഞ ദിവസം അവർ റിലീസ് ചെയ്യുകയുണ്ടായി.  ആൻഡ്രോയിഡ്‌ കുടുംബത്തിലെ പുതിയ...
Read More »

ഇപ്പോളുള്ള ഏറ്റവും നല്ല അഞ്ച് ഓണ്‍ലൈൻ മൊബൈൽ ഫോണ്‍ ഡീലുകൾ

അപ്രതീക്ഷിതമായ സമയത്ത് വൻ അത്ഭുതങ്ങൾ സംഭവിക്കുന്ന സ്മാർട്ട്‌ ഫോണ്‍ ഓണ്‍ലൈൻ വ്യാപാര മേഖലയിലെ ഇപ്പോഴത്തെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത് അത്ര അഭികാമ്യമായ കാര്യമല്ല എന്ന് അറിയാമെങ്കിലും ഏറ്റവും നല്ല ഡീലുകൾ നിലവിലുള്ള സമയമായതിനാലും ഐ കൈരളിയുടെ പല സുഹൃത്തുക്കളിൽ നിന്നുമുള നിരന്തരമായ...
Read More »

ഇന്നു ഒക്ടോബർ 14 ന്‌ ഇന്ത്യയിൽ സാംസങ്ങ് ഗലക്സി നോട് 4 റിലീസ് ചെയ്യുന്നു.

  ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം സാംസങ്ങ് ഗലക്സി നോട് 4 ഇന്ത്യയിൽ ഇന്നു റിലീസ് ചെയ്യപ്പെടുന്നു. ഒക്ടോബർ 17 ന്‌ ഐ ഫോണ്‍ 6 ന്റെ റിലീസിന് തൊട്ടുമുൻപായി നടക്കുന്ന ഗലക്സി നോട് 4 ന്റെ റിലീസ് മൊബൈൽ ഫോണ്‍...
Read More »

കൈയ്യിലണിയാവുന്ന സ്പൈസ് ടച്ച്‌ സ്ക്രീൻ സ്മാർട്ട്‌ ഫോണ്‍. വില 3999 രൂപ മാത്രം

കൈയ്യിൽ അണിയാവുന്ന മൊബൈൽ  ഫോണിനെ  കുറിച്ച് നിങ്ങൾ സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ ഇതാ നിങ്ങള്ക്കായി ഒരു ഡ്യുവൽ സിം സ്മാർട്ട്‌-ഫോണ്‍-വാച്ച് സ്പൈസ് വിപണിയിൽ ഇറക്കിയിരിക്കുന്നു . ഏതു  ഒരു  സ്മാർട്ട്‌ ഫോണ്‍ പോലെ തന്നെ ഇതിലൂടെ ഫോണ്‍ വിളിക്കുവാനും , ക്യാമറ ഉപയോഗിച്ച്...
Read More »

സാംസങ്ങ് ഗലക്സി S6 മുന്ന് വശത്തും സ്ക്രീനോനുട് കൂടി ഇറങ്ങുമെന്ന അഭ്യുഹങ്ങളും ചിത്രങ്ങളും പ്രചരിക്കുന്നു. വില ഏകദേശം 60,000 രൂപ

സാംസങ്ങ് ഗലക്സി നോട് s6 നെ പറ്റി കേട്ടുതുടങ്ങിയിട്ടു നാളേറെയായി.  എന്നാലിത എപ്പോൾ സാംസങ്ങ് ഗലക്സി S6 നെ പറ്റിയുള്ള ചർച്ചകൾ കൊണ്ട് സജീവമാവുകയാണ് സ്മാർട്ട്‌ ഫോണ്‍ രംഗവേദി.   ഈ ഫോണിൽ മുന്ന് വശത്തും സ്ക്രീൻ ഉണ്ടാവുമെന്നും അല്ലെങ്കിൽ ഫ്ലെക്സിബിൽ സ്ക്രീൻ...
Read More »

മൈക്രോമാക്സ് കാൻവാസ് കാമിയോ ഓണ്‍ലൈൻ ആയി ഇന്ത്യയിൽ ലഭിച്ചു തുടങ്ങിയിരിക്കുന്നു. വില 12,777 രൂപ

ഈ ഒക്ട കോർ പ്രോസസ്സറുള്ള ഡ്യുവൽ സിം സ്മാർട്ട്‌ ഫോണ്‍ താമസിയാതെ പൊതുവിപണിയിൽ ലഭ്യമായി തുടങ്ങുമെന്നാണ് അറിയാൻ കഴിയ്ന്നത്. ഇന്ത്യയിൽ സ്മാർട്ട്‌ ഫോണ്‍ വില്പനയിൽ സാംസങ്ങിനെ കടത്തിവെട്ടി ഒന്നാം സ്ഥാനത്തെത്തിയ മൈക്രോ മാക്സിന്റെ ഈ പുതിയ പടക്കുതിരായുടെ ഫീച്ചറുകൾ എന്തൊക്കെയാണെന്ന് നോക്കാം. ഫീച്ചറുകൾ...
Read More »

ലെനോവ എസ്സൻഷിയൽ A 10 (59-399639) വിദ്യാർത്ഥികൾക്ക് യോജിച്ച ലാപ്ടോപ്. വില 14,725 രൂപ മാത്രം

ലെനോവ എസ്സൻഷിയൽ A 10 (59-399639) വിദ്യാർത്ഥികൾക്ക് യോജിച്ച ലാപ്ടോപ്.വില 13725 രൂപ മാത്രം വിദ്യാർഥികളുടെയും സാധാരണക്കാരുടെയും ഉപയോഗത്തിനായി ഇന്നു ലഭിക്കാവുന്ന ഏറ്റവും വില കുറഞ്ഞതും എന്നാൽ കാര്യക്ഷമവും ആയ ഒരു ലാപ്ടോപ് ആണ് ലെനോവ എസ്സൻഷിയൽ A 10 (59-399639)....
Read More »

മാക്‌ ബുക്ക് എയർ മാക്‌ ബുക്ക് പ്രൊ എന്നിവയുടെ ഒരു അവലോകനം.

മാക്‌ ബുക്ക് എയർ ഏറ്റവും ഭാരം കുറഞ്ഞതും കട്ടി കുറഞ്ഞതുമായ മാക്‌ ബുക്ക് എയർ രണ്ടു സ്ക്രീൻ സൈ സിൽ ലഭിക്കുന്നു. 11 ഇഞ്ച് സ്ക്രീൻ സൈസ് ഉള്ളതിന് 2.4 പൌണ്ടും 13 ഇഞ്ച് സ്ക്രീൻ സൈസ് ഉള്ളതിന് 3 പൌണ്ടും...
Read More »
Scroll To Top

Facebook

Get the Facebook Likebox Slider Pro for WordPress